Wednesday, March 18, 2015

കേളപ്പജിയെ നമസ്കരിക്കാം


കേളപ്പജിയെ നമസ്കരിക്കാം
ഗവർണർ സ്ഥാനം സ്വീകരിക്കണമെന്നപേക്ഷിച്ചു
സാക്ഷാൽ ജവർലാൽ നെഹ്രു കേളപ്പജിയ്ക്ക്
എഴുതിയ കത്തും അതു നിരസിച്ചു കേളപ്പജി
നെഹൃവിനയച്ചകത്തും നൽകുന്നു ഡോ.എം.ജി.എസ്സ് 
'മാധ്യമം" മാർച്ച് 16 ലക്കം വാരികയിൽ.
അധികാരം നിലനിർത്താൻ നായർ പോരാളിയും
അധികാരത്തിൽ നിന്നറിക്കാൻ ചാവേർ(ചാന്റോർ)
പോരാളിയും നിയമസഭയിൽ പോലും പല്ലും നഖവും
ഉപയോഗിച്ചു പരസ്പരം പോരാടുമ്പോൾ നാം
കേളപ്പജിയെ സാഷ്ടാംഗം നംസ്കരിച്ചു പോകും.
ഓർമ്മപ്പെടുത്തിയ അനന്തരവൻ എം.ജി.എസ്സിനു നന്ദി
Like ·  · 

No comments: