മാതിരപ്പള്ളി കൊച്ചുണ്ണി/റോബിൻഹുഡ്
==================================
ഇംഗ്ല്ണ്ടിൽ മകൻ കുടുംബസമേതം താമസ്സിക്കുന്ന
യോർക്ഷെയറിൽ
നിന്നും മകൾ കുടുംബസമേതം താമസ്സിക്കുന്ന ബേമിംഗാമിലേക്കു
പോകുമ്പോഴെല്ലാം ഷെർവുഡ് വനത്തിനടുത്തൂടെയാണു പോകാറുള്ളത്.
അപ്പോഴെല്ലാം ലോകപ്രസിദ്ധനായ ആ നല്ല കള്ളനെ ഓർക്കും.
ഷെർവുഡ് കൊച്ചുണ്ണിയെ
റോബിൻ ഹുഡിനെ.
ഒരിക്കൽ വനത്തിലിറങ്ങി അമ്പും വില്ലുമായി നിൽക്കുന്ന
ഹുഡ് പ്രതിമയുടെ
അടുത്തു നിന്നു പടവുമെടുത്തു.

കായംകുളം വഴി പോകുമ്പോഴെല്ലാം,
നമ്മുടെ കായംകുളം റോബിൻ ഹുഡിനെ ഓർക്കും.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാല വായിച്ച കാലം ആ നല്ല കള്ളൻ മനസ്സില്
മായാതെ കിടക്കുന്നു.കടുത്തുരുത്തി വഴിയും ഉല്ലല വഴിയും എത്രയോ തവണ കടന്നു
പോയി.നല്ലവനായ ആ തനിനാടൻ കൊച്ചുണ്ണിയെ,റോബിൻ ഹുഡിനെ ഇതു വരെ
മനസ്സിലാക്കാൻ
കഴിഞ്ഞില്ലഎന്നതിൽ സങ്കടം.
"തനിമ" മാസികയിൽ ആത്മകഥ എഴുതുന്ന കെ.കെ.കൊച്ചു അഭിനന്ദനം അർഹിക്കുന്നു.
നാല്ല ഓർമ്മക്കുറിപ്പുകൾ.
പ്രാദേശിക ചരിത്രം.എല്ലാം രസകരം.
"മാതിരപ്പള്ളി ഉന്റാൻ" എന്ന കൊച്ചുണ്ണിയെ/അല്ല റോബിൻഹുഡിനെ അവതരിപ്പിക്കുന്നു
മാർച്ചു മാസം തനിമയിൽ കെ.കെ.കൊച്ച്.
മട്ടമറ്റം നസ്രാണി കുടുംബം വക രണ്ടേക്കറിലെ നെല്ലു മുഴുവൻ രാത്രിയിൽ കൊയ്ത്
ഉല്ലലയിലെ പട്ടിണിക്കാരായ പുലയരുടെ ഇടയിൽ വിതരണം ചെയ്ത നല്ല തെമ്മാടി.
പക്ഷേ നസ്രാണികൾ ആ നല്ല കള്ളനെ കോടാലി കൊണ്ടു വെട്ടിക്കന്നു പൊട്ടക്കിണറ്റിലിട്ട്മൂടി.

No comments:
Post a Comment