ലാര്‍സന്‍, റ്റോബ്രോ എന്നീ
ഡാനിഷ് എഞ്ചിനീയറന്മാര്‍ സ്ഥാപിച്ച
എഞ്ചിനീയറിംഗ് കമ്പനി മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിനു
ഭാരതീയര്‍ക്കു ജീവിത മാര്‍ഗ്ഗം നേടി കൊടുത്തു എന്നു നന്ദിയോടെ
നാം ഓര്‍മ്മിക്കണം.
ഹെന്നിംഗ് ഹോള്‍ക് ലാര്‍സന്‍,
എസ്.കെ.റ്റോബ്രോ
എന്നിവര്‍ സിമന്‍റ് വ്യവസായം തുടങ്ങാന്‍ ഇന്ത്യയില്‍ എത്തി.ഡാനീഷ്
എഞ്ചിനീയറിംഗ് കമ്പനിയായ എഫ്.എല്‍. സ്മിഡ്ത് ആന്‍ഡ് കോ യുടെ
പ്രതിനിധികള്‍ ആയാണ് അവര്‍ ഇന്ത്യന്‍ തീരത്തെത്തിയത്.അവരുടെ
മാതൃസ്ഥാപനം കൂട്ടിച്ചേര്‍ക്കലുകളെ തുടര്‍ന്ന്‍ ഏ.സി.സി(അസ്സോസിയേറ്റഡ്
സിമന്‍റ് കമ്പനി ആയി മാറി).
1938 ല്‍ ആണ് ലാര്‍സണും റ്റോബ്രോയും
ചേര്‍ന്നു കമ്പനി തുടങ്ങിയത്.
1946 ല്‍ അത് ലിമിറ്റഡ് കമ്പനിയായിത്തീര്‍ന്നു.
1944 ല്‍ എഞ്ചിനീയറിംഗ് കണ്‍സ്ട്രകഷന്‍ കമ്പനി(ഈ.സി.സി)എന്ന വിഭാഗം
തുടങ്ങി.ഇന്ത്യയിലെ പരമോന്നത നിര്‍മ്മാണ കമ്പനിയായി എല്‍ & ടി
വളര്‍ന്നു.
ലാര്‍സന്‍, റ്റോബ്രോ എന്നീ
ഡാനിഷ് എഞ്ചിനീയറന്മാര്‍ സ്ഥാപിച്ച
എഞ്ചിനീയറിംഗ് കമ്പനി മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിനു
ഭാരതീയര്‍ക്കു ജീവിത മാര്‍ഗ്ഗം നേടി കൊടുത്തു എന്നു നന്ദിയോടെ
നാം ഓര്‍മ്മിക്കണം.ഹെന്നിംഗ് ഹോള്‍ക് ലാര്‍സന്‍ ,എസ്.കെ.റ്റോബ്രോ
എന്നിവര്‍ സിമന്‍ റ് വ്യവസായം തുടങ്ങാന്‍ ഇന്ത്യയില്‍ എത്തി.ഡാനീഷ്
എഞ്ചിനീയറിംഗ് കമ്പനിയായ എഫ്.എല്‍. സ്മിഡ്ത് ആന്‍ഡ് കോ യുടെ
പ്രതിനിധികള്‍ ആയാണ് അവര്‍ ഇന്ത്യന്‍ തീരത്തെത്തിയത്.അവരുടെ
മാതൃസ്ഥാപനം കൂട്ടിച്ചേര്‍ക്കലുകളെ തുടര്‍ന്ന്‍ ഏ.സി.സി(അസ്സോസിയേറ്റഡ്
സിമന്‍റ് കമ്പനി ആയി മാറി). 1938 ല്‍ ആണ് ലാര്‍സണും റ്റോബ്രോയും
ചേര്‍ന്നു കമ്പനി തുടങ്ങിയത്.1946 ല്‍ അത് ലിമിറ്റഡ് കമ്പനിയായിത്തീര്‍ന്നു.
1944 ല്‍ എഞ്ചിനീയറിംഗ് കണ്‍സ്ട്രകഷന്‍ കമ്പനി(ഈ.സി.സി)എന്ന വിഭാഗം
തുടങ്ങി.ഇന്ത്യയിലെ പരമോന്നത നിര്‍മ്മാണ കമ്പനിയായി എല്‍ & ടി
വളര്‍ന്നു.
എല്‍& ടി യില്‍ ജോലിക്കായി കയറിയ മിക്ക
മലയാളികളും ജോലിക്കാരായി
തന്നെ പെന്‍ഷന്‍ വാങ്ങി പിരിഞ്ഞു.
പലരും ഇന്നും ജോലിക്കാരായി തുടരുന്നു.
ലാര്‍സന്‍ ,റ്റോള്‍ബ്രോ ഇവരുടെ മാതൃക സ്വീകരിച്ച്
ഏതാനും മലയാളികള്‍ക്കെങ്കിലും
സ്വന്തം സ്ഥാപനം തുടങ്ങാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.
അല്ലെങ്കില്‍ തന്നെ നല്ല കാര്യങ്ങള്‍ പകര്‍ത്താന്‍ നാം മലയാളികള്‍
ഒരിക്കലും ശ്രമിക്കില്ലല്ലോ?
മറ്റുള്ളവരെ വിമര്‍ശിക്കുക,
സ്വയം ഒന്നും നിര്‍മ്മിക്കാതിരിക്കുക,തുടങ്ങാതിരിക്കുക,
അതു നമ്മുടെ സംസ്കാരം.
No comments:
Post a Comment