Sunday, January 08, 2023
തരൂരിന് തെറ്റിയോ ? ================= ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com മന്നം “സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ പോയ മനുഷ്യൻ” എന്ന് “നവോത്ഥാനത്തിന്റെ മണ്ണിൽ” എന്ന മനോരമ “തരൂർ ലൈൻ” പംക്തിയിൽ ശശി തരൂർ (ജനുവരി 6 വെള്ളി ). സമാന രീതിയിൽ ശ്രീ തരൂർ പെരുന്നയിൽ സംസാരിക്കുന്നതും കേട്ടു . ഭാരത കേസരിയുടെ ആത്മകഥയോ ജീവചരിത്രമോ കയ്യിൽ ഇല്ല . വിക്കിയിൽ, മന്നം 1893- ൽ സ്കൂൾ അധ്യാപകനായി ജോലിയിൽ കയറിയ കാര്യവും ( സ്കൂൾ കാഞ്ഞിരപ്പള്ളിയിൽ ആയിരുന്നു എന്ന കാര്യം വിക്കി തമസ്കരിച്ചു കളഞ്ഞു ) അതിനു ശേഷം 1905 -ൽ വക്കീൽ ആയ കാര്യവും പറയുന്നു . സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാവാതെ അദ്ധ്യാപകൻ ആവുകയോ ? പിന്നീട് വക്കീൽ ആവുകയോ ? തരൂർ പറഞ്ഞതും പിന്നെ എഴുതിയതും തെറ്റല്ലേ ?
തരൂരിന് തെറ്റിയോ ?
=================
ഡോ .കാനം ശങ്കരപ്പിള്ള
9447035416
drkanam@gmail.com
മന്നം “സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ
കഴിയാതെ പോയ മനുഷ്യൻ”
എന്ന് “നവോത്ഥാനത്തിന്റെ മണ്ണിൽ”
എന്ന മനോരമ “തരൂർ ലൈൻ” പംക്തിയിൽ
ശശി തരൂർ (ജനുവരി 6 വെള്ളി ).
സമാന രീതിയിൽ ശ്രീ തരൂർ പെരുന്നയിൽ
സംസാരിക്കുന്നതും കേട്ടു .
ഭാരത കേസരിയുടെ ആത്മകഥയോ
ജീവചരിത്രമോ കയ്യിൽ ഇല്ല .
വിക്കിയിൽ,
മന്നം 1893- ൽ സ്കൂൾ അധ്യാപകനായി
ജോലിയിൽ കയറിയ കാര്യവും
( സ്കൂൾ കാഞ്ഞിരപ്പള്ളിയിൽ
ആയിരുന്നു എന്ന കാര്യം
വിക്കി തമസ്കരിച്ചു കളഞ്ഞു )
അതിനു ശേഷം 1905 -ൽ
വക്കീൽ ആയ കാര്യവും
പറയുന്നു .
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാവാതെ
അദ്ധ്യാപകൻ ആവുകയോ ?
പിന്നീട് വക്കീൽ ആവുകയോ ?
തരൂർ പറഞ്ഞതും പിന്നെ എഴുതിയതും
തെറ്റല്ലേ ?
Subscribe to:
Posts (Atom)