Tuesday, November 19, 2013

മരുന്നുകൾ ആരോഗ്യം തരില്ല.എന്നാൽ രോഗങ്ങളെ നൽകും

ആരോഗ്യമെന്നാൽ മരുന്ന്,മരുന്നെന്നാൽ ആരോഗ്യം,
മരുന്നും ആരോഗ്യവുമായി അഭേദ്യ ബന്ധം,ചില
മരുന്നുകൾ നിരോധിച്ചാൽ ,മരുന്നുകളെ സംബന്ധിച്ച
നിയമങ്ങളിൽ പരിഷ്കാരം വരുത്തിയാൽ പിന്നെ
ജനം മുഴുവൻ അരോഗദൃഢ ഗാത്രരാകും എന്ന
വിശ്വാസം മലയാളി മനസ്സുകളിൽ അരക്കിട്ടുറപ്പിച്ചത്
ന്യൂറോ സർജനായ ഡോ.ഇക്ബാലിന്റെ നേതൃത്വത്തിൽ
കേരള ശാസ്ത്രപരിഷത്ത് ആൺ.
ആധുനിക വൈദ്യശാത്രം കാര്യമായ മരുന്നുകൾ കണ്ടു
പിടിക്കുന്നത് 1940 കളിലാണു.പെൻസിലിൻ എന്ന
ആന്റി ബയോട്ടിക്കിന്റെ കണ്ടു പിടുത്തത്തോടെ.അതിനും
മുൻപും മനുഷ്യാരോഗദൃഢ ഗാത്രരായിരുന്നു.മരുന്നു കഴിക്കാതെ
അതിനു ശേഷവും.
ഇക്കഴിഞ്ഞ മാർച്ചിൽ, നൂറ്റിമൂന്നാം വയസ്സിലും മോശമല്ലത്ത
ആരോഗ്യം കാത്തു സൂക്ഷിച്ചിരുന്ന,അത്യപൂർവ്വമായ ഓർമ്മ
ശക്തിയുണ്ടായിരുന്നു,തലയിൽ മുഴുവൻ മുടിയുണ്ടായിരുന്ന,
തിമിരം,പ്രോസ്റ്റേറ്റ് വീക്കം എന്നിവയ്ക്കൊന്നും ശസ്ത്രക്രിയ
വേണ്ടി വന്നിട്ടൈല്ലാത്ത പിതാവു അന്തരിച്ചു,ജീവിതകാലത്തൊന്നും
കാര്യമായ് ഗുളികകളൊ കുത്തിവയ്പ്പുകളോ എടുക്കാതെ.
എന്നാൽ അദ്ദേഹത്തിന്റെ ജാമാതാവ്,എന്റെ അളിയൻ
ഹൈസ്കൂൾ ഹെഡ്മാസ്റ്റർ നിരോധിക്കാത്ത,സർവ്വസാധാരണമായ
വേദനാസംഹാരി കഴിച്ചു വൃക്കരോഗിയായി അനേകനാൾ
ചികിസയിൽ കഴിഞ്ഞ് അറുപതു തികയുന്നതിനു മുൻപേ
മരണമടയുന്നതു കണ്ടു.
ഗുണപാഠം.
മരുന്നുകൾ ആരോഗ്യം തരില്ല.എന്നാൽ രോഗങ്ങളെ നൽകും

1 comment:

  1. Sir, you are right. Many a times i doubted the vaccine given to children to fight TB causes primary complex and allergic problems in children. I happened to witness cancer cured with Sidha medicines. Very few doctors of modern medicine appreciated such cure. But doctors like Dr C P Mathew accepted the cure. Similalr arguements were raised against benefits of Papaya leaves in helping to increase platelet count. It is very nice on your part to accept the maleffects of some modern medicines

    ReplyDelete