Wednesday, March 18, 2015

"യുക്തിവാദി" ജീവിച്ചിരുന്നു വെങ്കിൽ...


"യുക്തിവാദി" ജീവിച്ചിരുന്നു വെങ്കിൽ...
സാംസ്കാരിക വകുപ്പിനു വേണ്ടി എം.കെ .സാനു രചിച്ച
യുക്തിവാദി എം.സി.ജോസഫിന്റെ ജീവചരിത്രം വായിക്കുന്ന 
വേളയില് (2015 മാർച്ച് 13 ) ദിവസം ആണു ടിവികളിൽനമ്മുടെ നിയമസ്ഭാജികരുടെ പോരാട്ടം കാണേണ്ടി വന്നത്.
യുക്തി വാദി എം.സി.ജീവിച്ചിരുന്ന്വെങ്കിൽ, ആ ദൃശ്യങ്ങൾ
കാണാനിട വന്നിരുന്നു വെങ്കിൽ യുക്തി വാദം പാടെ നിർത്തി
അന്ധ വിശ്വാസി ആയിമാരിയേനെ.ഒപ്പം കുറ്റിപ്പുഴയും പിന്നെ
നമ്മുടെ വല്യ ഈടമറുകും.
രാഹുകാലത്ത് കല്യാണം കഴിച്ച്,നല്ല കാര്യങ്ങൾക്കു രാഹുകാലത്തിറങ്ങിയ
വാസ്തു നോക്കി പറമ്പിലെ ഏറ്റവും മോശമായ സ്ഥലത്ത് രാഹുകാലത്ത്
കല്ലിട്ട് വീടു പണിത,ചാത്തൻ ബാധ ഉള്ള വീടുകളിൽ മാറി മാറി താമസ്സിച്ച
യുക്തിവാദി 13 എന്നസംഖ്യയുടെ "അശുഭ" സാധ്യതയിൽ വിശ്വാസമില്ലാത്ത
എം.സി പതിമൂന്നാം തീയതി അവതരിപ്പിച്ച പതിമൂന്നാം ബഡ്ജിറ്റിന്റെ
ശുഭ സൂചനകൾ കണ്ട് യുക്തി വാദം വലിച്ചെറിഞ്ഞ്
ഇരിഞ്ഞാലക്കുടയിൽ നിന്നും പമ്പ കടന്നേനെ.
Like ·  · 

No comments:

Post a Comment