കണ്ടു പഠിക്കട്ടെ ദേശസ്നേഹം
ലോക ശ്രദ്ധ നേടിയ രണ്ടിന്ത്യന്‍ നേതാക്കള്‍
ഗാന്ധിയും നെഹൃവും.
ലോകശ്രദ്ധ പിടിച്ചു വാങ്ങിയ ആദ്യ മലയാളി
വി.കെ.ക്രിഷ്ണമേനോന്‍
പിന്നെ കെ.പി.എസ്സ്.മേനോന്‍,സര്‍ദാര്‍ കെ.എം
പണിക്കര്‍
ഇപ്പോള്‍ ജീവിച്ചിരിക്കുന്ന്‍ ഏക ഗ്ലോബല്‍
മലയാളി ശശി തരൂര്‍
ഇന്ത്യന്‍ പ്രസിഡന്‍റ് പദവിയില്‍ എത്തിയ
ആദ്യ മലയാളി,ആദ്യ ദളിത്
എല്ലാവരും ബ്രിട്ടനില്‍ പഠിച്ചവര്‍.
അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും
(പ്രോളിറ്ററേറ്റ് എന്ന്‍ ആംഗ്ലേയം)വേണ്ടി അഹോരാത്രം
കഷ്ടപ്പെട്ടു കുളയട്ടയെ പോലെ അനുദിനം വളര്‍ന്നു
വലുതാകുന്ന്‍ നേതാക്കള്‍ അടങ്ങിയ സി.പി.എം
അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് പോലും
ബ്രിട്ടനില്‍ പഠിച്ചവര്‍.പിക്കാലത്ത് കമൂണിസ്സത്തോടു
വിടപറഞ്ഞ കീര്‍ണറുടെ,അവര്‍ ഒരിക്കലും നന്നാകില്ല
എന്നു കേണ,ശപിച്ച ,കീര്‍ണറുടെ അരുമ ശിഷ്യന്‍.
നേതാവകണമെങ്കില്‍ ബ്രിട്ടനില്‍ തന്നെ പഠിക്കണം
എന്ന യാതാര്‍ത്ഥ്യം മന്‍സ്സിലാക്കി മകനെ ബേമിംഗാമില്‍
തന്നെ വിട്ട ,സാമൂഹ്യ നീതിയുടെ അഭിനവ ആചാര്യന്‍
മിന്നല്‍ പിണറായിക്കു നല്ല നമസ്കാരം.അണികള്‍
അദ്ദേഹത്തെ കണ്ടു പഠിക്കട്ടെ ദേശസ്നേഹം
കാര്യമറിയാതെയല്ലെ ഈ സിണ്ടിക്കേറ്റുകാര്‍ ഹാലിളക്കുന്നത്?
ReplyDelete;)