Wednesday, August 26, 2009
എഴുതന്നതെന്തിനെന്നു ചോദിച്ചാല്‍
കൊടുക്കും തോറും ഏറിടുന്ന,
കൊടുക്കന്നവന് ഒന്നും നഷ്ടം
വരാനില്ലാത്ത ഒന്നാണ് അറിവ്.
അറിവ് അതു വായിച്ചതില്‍ നിന്നു
കിട്ടിയതാവാം ,
കണ്ടതില്‍ നിന്നോ
കേട്ടതില്‍ നിന്നോ അനുഭച്ചിതില്‍
നിന്നോ കിട്ടിയതാവാം,ജീവിതാനുഭവം
ആവാം,യാത്രയില്‍ നിന്നു കിട്ടിയതാവാം.
അതു മറ്റൊരാള്‍ക്ക്,മറ്റു പലര്‍ക്ക്
പങ്കു വയ്ക്കുക വളരെ സന്തോഷം
നല്‍കും.അതു എഴുത്തു വഴി ആകാം,
പ്രസംഗം വഴിയാകാം,ക്ലാസുകള്‍
വഴിയാകാം,ചര്‍ച്ചകള്‍ വഴിയാകാം,
വിമര്‍ശനം വഴിയുമാകാം.
ഡോക്ടര്‍
എന്ന പദം ഡോക്കീര്‍ എന്ന ലാറ്റിന്‍
പദത്തില്‍ നിന്നുണ്ടായി എന്നും അതിനര്‍ത്ഥം
ടു ടീച്ച്( ബോധവല്‍ക്കരിക്കുക,പഠിപ്പിക്കുക)
ആണ് എന്നും നാല്‍പ്പതു കൊല്ലം മുമ്പു
മനസ്സിലായതു മുതല്‍ എഴുതുന്നു;
പ്രസംഗിക്കുന്നു.
എഴുതാനുള്ള കഴിവു നഷ്ടമാകുന്നതു വരെ
അതു തുടരും.
ധനം,പേര്‍,സമയം,വിമര്‍ശനം,
ഒന്നും അതിനെ ബാധിക്കില്ല.

Sunday, August 23, 2009
Monday, August 17, 2009
ലാര്‍സന്‍ , റ്റോബ്രോ-അവരെ മാതൃകയാക്കുക
ലാര്‍സന്‍, റ്റോബ്രോ എന്നീ
ഡാനിഷ് എഞ്ചിനീയറന്മാര്‍ സ്ഥാപിച്ച
എഞ്ചിനീയറിംഗ് കമ്പനി മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിനു
ഭാരതീയര്‍ക്കു ജീവിത മാര്‍ഗ്ഗം നേടി കൊടുത്തു എന്നു നന്ദിയോടെ
നാം ഓര്‍മ്മിക്കണം.
ഹെന്നിംഗ് ഹോള്‍ക് ലാര്‍സന്‍,
എസ്.കെ.റ്റോബ്രോ
എന്നിവര്‍ സിമന്‍റ് വ്യവസായം തുടങ്ങാന്‍ ഇന്ത്യയില്‍ എത്തി.ഡാനീഷ്
എഞ്ചിനീയറിംഗ് കമ്പനിയായ എഫ്.എല്‍. സ്മിഡ്ത് ആന്‍ഡ് കോ യുടെ
പ്രതിനിധികള്‍ ആയാണ് അവര്‍ ഇന്ത്യന്‍ തീരത്തെത്തിയത്.അവരുടെ
മാതൃസ്ഥാപനം കൂട്ടിച്ചേര്‍ക്കലുകളെ തുടര്‍ന്ന്‍ ഏ.സി.സി(അസ്സോസിയേറ്റഡ്
സിമന്‍റ് കമ്പനി ആയി മാറി).
1938 ല്‍ ആണ് ലാര്‍സണും റ്റോബ്രോയും
ചേര്‍ന്നു കമ്പനി തുടങ്ങിയത്.
1946 ല്‍ അത് ലിമിറ്റഡ് കമ്പനിയായിത്തീര്‍ന്നു.
1944 ല്‍ എഞ്ചിനീയറിംഗ് കണ്‍സ്ട്രകഷന്‍ കമ്പനി(ഈ.സി.സി)എന്ന വിഭാഗം
തുടങ്ങി.ഇന്ത്യയിലെ പരമോന്നത നിര്‍മ്മാണ കമ്പനിയായി എല്‍ & ടി
വളര്‍ന്നു.

നാം ഓര്‍മ്മിക്കണം.ഹെന്നിംഗ് ഹോള്‍ക് ലാര്‍സന്‍ ,എസ്.കെ.റ്റോബ്രോ
എന്നിവര്‍ സിമന്‍ റ് വ്യവസായം തുടങ്ങാന്‍ ഇന്ത്യയില്‍ എത്തി.ഡാനീഷ്

സിമന്‍റ് കമ്പനി ആയി മാറി). 1938 ല്‍ ആണ് ലാര്‍സണും റ്റോബ്രോയും
ചേര്‍ന്നു കമ്പനി തുടങ്ങിയത്.1946 ല്‍ അത് ലിമിറ്റഡ് കമ്പനിയായിത്തീര്‍ന്നു.

എല്‍& ടി യില്‍ ജോലിക്കായി കയറിയ മിക്ക
മലയാളികളും ജോലിക്കാരായി
തന്നെ പെന്‍ഷന്‍ വാങ്ങി പിരിഞ്ഞു.
പലരും ഇന്നും ജോലിക്കാരായി തുടരുന്നു.
ലാര്‍സന്‍ ,റ്റോള്‍ബ്രോ ഇവരുടെ മാതൃക സ്വീകരിച്ച്
ഏതാനും മലയാളികള്‍ക്കെങ്കിലും
സ്വന്തം സ്ഥാപനം തുടങ്ങാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.
അല്ലെങ്കില്‍ തന്നെ നല്ല കാര്യങ്ങള്‍ പകര്‍ത്താന്‍ നാം മലയാളികള്‍
ഒരിക്കലും ശ്രമിക്കില്ലല്ലോ?
മറ്റുള്ളവരെ വിമര്‍ശിക്കുക,
സ്വയം ഒന്നും നിര്‍മ്മിക്കാതിരിക്കുക,തുടങ്ങാതിരിക്കുക,
അതു നമ്മുടെ സംസ്കാരം.

Thursday, August 13, 2009
How Cinese are preparing to defeat us....
ചൈനാക്കാര്‍ നമ്മെ തോല്‍പ്പിക്കാന്‍ പോകുന്നത്.....
ജാംബവാന്‍റെ കാലത്തെ രാവണന്‍ വക പുഷപവിമാനത്തേയും
ഹനുമാന്‍ സൂര്യനു നേരേ പഴമെന്നു കരുതി പറന്ന കാര്യവും
ഗണപതിയുടെ തലയില്‍ ആനത്തല പറിച്ചു നട്ടകാര്യവും താമരയിലയില്‍
ശുക്ലം അയച്ചു കൃത്രിമോല്‍പ്പദനം നടത്തിയ കാര്യവുമൊക്കെ പൊക്കി
പറഞ്ഞു പൊങ്ങച്ചവും പാരമ്പര്യവും പറഞ്ഞു നമുക്കിരുക്കാം.
സായിപ്പിന്‍റെ ഭാഷ നല്ലതിന്‍ വണ്ണം കുട്ടികള്‍ പഠിക്കാതിരുന്നാല്‍
മലയാളമാഹാത്മ്യവും ചൊല്ലി ഇരുന്നാല്‍ മലയാളിക്കുട്ടികള്‍ക്കു
വിദേശങ്ങളില്‍ കിട്ടിയിരുന്ന്‍ അജോലികള്‍ മുഴുവന്‍ ചൈനാക്കാര്‍
തട്ടിക്കൊണ്ടു പോകും.ഇപ്പോള്‍ തന്നെ അവര്‍ അതിനു തയാറായീക്കഴിഞ്ഞു.
മൈതാനങ്ങളില്‍ അവിടെ യുവാക്കള്‍ മതികെട്ടലും ചങ്ങലപിടുത്തവും
ആയി മുദ്രാവാഖ്യം മുഴക്കി തൊണ്ട പൊട്ടിക്കാതെ ആഗ്ലേയ ഭാഷ
നല്ലതിന്‍ വണ്ണം ഉരുവിട്ടു പഠിച്ചു.
ഒരു പത്രവാര്‍ത്ത:
Mickey Mouse has a new job in China:
teaching kids how to speak English at new schools
വിപ്രോയുടെ അസീം പ്രേംജിയെ പോലുള്ളവര്‍ ഇതു ചൂണ്ടിക്കാണിച്ചിട്ടും
നാം.നമ്മുടെ സര്‍ക്കാര്‍ അതറിഞ്ഞ മട്ടില്ല.
PRESS TRUST OF INDIA
Kolkata, April 4 China would emerge as the biggest threat to India i
n the coming years in the field of it outsourcing, chairman of Wipro Limited Azim Premji said.
Speaking at an interactive session organised by the eastern regional council of FICCI,
the it billionaire said that although English language was a major constraint
for the Chinese at the moment, this handicap was likely to be overcome in the next five to ten years, he said.
Premji said that the Chinese were very hard working, competitive, and dedicated, as a result of which they were able to overcome any odds by dint of labour.
He said that China had chalked out a massive programme on primary education with focus on training in English.
Premji warned that India should not remain complacent and the it companies and the government should invest in quality processing and other related areas to stay ahead in global competition.
മറ്റൊരു വാര്‍ത്ത:
Looking at how the Chinese are obsessed with learning to speak English
these days, Indian IT companies fear that their dominance in BPO services
could be a thing of the past. In fact, around two months back, Wipro chief
Azim Premji had openly said that China will become a major threat to India
in the BPO services space.
That could be true in the long run. But in the short term, China may not be such
a threat to the fledgling Indian IT companies. The major impediment is the poor
quality of English. According to Chinese government sources, less than 0.05% of
China’s population can speak English. And it will take at least two decades for
the number to inch up. Even among those who speak the language, a mere 10-20% can
converse fluently.
The Chinese government is doing its best to promote English literacy in the
country. There are plans to introduce English as a second subject in most
primary schools. At present, it is just an optional subject.

Wednesday, August 12, 2009
Tuesday, August 11, 2009
"ആഫ്ടര്‍ യൂ"
"ആഫ്ടര്‍ യൂ"
ബാബു പോള്‍-രണ്ടാം ഭാഗം
കുറെ നാളുകള്‍ക്കു മുമ്പു വായിച്ചതാണ്.
ഓര്‍മ്മപ്പിശകു വരാം.
"പഹലേ ആപ്" എന്ന വിഷയത്തില്‍ മസൂറിയില്‍
ബാബു പോളിനും മറ്റും ക്ലാസ് എടുക്കന്ന
സമയത്തെ സംഭവ വിവരണം എന്നു തോന്നുന്നു.
കൂടെയുണ്ടായിരുന്ന സര്‍ദാജി ട്രയിനിയുടെ ഭാര്യയുടെ
വയറ്റില്‍ കിടക്കുന്ന ഇരട്ടക്കുട്ടികള്‍ പഹലേ ആപ്
പഹലേ ആപ് ("താന്‍ മുമ്പേ,താന്‍ മുമ്പേ") എന്നു
മൊഴിഞ്ഞ് വെളിയിലേക്കു വരാന്‍ മടിക്കുന്നതായി
ഒരു പരാമര്‍ശനം.പ്രസവദിനം നീണ്ടു പോകുന്നു.
എനിക്കൊന്നും മനസ്സിലായില്ല.ആരോടു ചോദിക്കാന്‍.
ഐ.ഏ.എസ്സ് കാരില്‍ നേരില്‍ പരിചയമുള്ളവരില്ല.
ഇന്ന്‍ ഞാനെഴുതുന്നതിലെ തെറ്റുകള്‍ തിരുത്തിത്തരുന്ന,
അന്ന്‍ ഏറെ ജോലിത്തിരക്കുള്ള(ഇപ്പോള്‍ റിട്ടയാര്‍ഡ്
ഗവേണ്മെന്‍റ് സെക്രട്ടറി,) പി.സി.സനല്‍കുമാര്‍ എന്ന ഓര്‍ക്കുട്ട്
സുഹൃത്തിനോടു ചോദിക്കാനും മടി.
കഴിഞ്ഞ വര്‍ഷം മേയ്-ജൂണ്‍ മാസങ്ങളിലായി രണ്ടു മാസം
ബ്രിട്ടനില്‍ ചുറ്റിക്കറങ്ങാന്‍ അവസരം വന്നപ്പോള്‍ പണ്ട്
ബാബു പോള്‍ പറഞ്ഞ "പഹലേ ആപ്" എനിക്കു പിടി
കിട്ടി. എവിടെ ചെന്നാലും, ഡോര്‍ തുറന്നു കയറേണ്ടുന്ന
ഇടങ്ങളിലെല്ലാം, മുന്നെ പോകുന്ന സായിപ്പ് അല്ലെങ്കില്‍
മദാമ്മ,പ്രായഭേദമന്യേ വാതില്‍ തുറന്ന്‍, "ആഫ്ടര്‍ യൂ"
എന്നു പറഞ്ഞ് വാതില്‍ തുറന്നു പിടിച്ച് നമ്മെ കടത്തി
വിടുന്നു. അതിനു ശേഷം മാത്രം അകത്തു പ്രവേശിക്കുന്നു.
എത്ര തിരക്കുപിടിച്ച സ്ഥലത്തും അതാണ് ബ്രിട്ടീഷ് മര്യാദ.
ഐ.സി.എസ്സ് മോഡലില്‍ കുതിരസവാരിയും മറ്റും
നിര്‍ബന്ധമാക്കിയ ഐ.ഏ.എസ്സ് ട്രയിനിംഗില്‍ അതു
ഹിന്ദിവല്‍ക്കരിച്ചതാവണം പഹലേ ആപ്.താങ്കള്‍ക്കു ശേഷം മാത്രം.
ആ ശിക്ഷണംഐ.ഏ.ഏസ്സുകാര്‍ക്കു മാത്രം സ്വീകരിക്കാന്‍
ഉദ്ദേശിച്ചു നടത്തുന്നതാവില്ല. അവര്‍ പില്‍ക്കാലത്തു ഭരിക്കാന്‍
പോകുന്ന ഭൂമി മലയാളത്തിലെ എല്ലാ പ്രജകള്‍ക്കും
കൂടി പറഞ്ഞു കൊടുക്കാന്‍ ഉദ്ദേശിച്ചുള്ളതാവണം
എന്നെനിക്കു തോന്നുന്നു.
സംസ്ഥാന സാസ്കാരിക വകുപ്പു
തലവന്‍ വരെ എത്തിയ ശ്രീ,ബാബുപോള്‍ "താങ്കള്‍
മുമ്പേ" എന്ന നല്ല പെരുമാറ്റ രീതി മലയാളികളുടെ ഇടയില്‍
പ്രചരിപ്പിക്കാന്‍ ഒന്നും ചെയ്തില്ല എന്നെനിക്കു പരാതിയുണ്ട്.
മറ്റുള്ളവരുടെ കാര്യം നമുക്കു മറക്കാം.
തീര്‍ച്ചയായും സായിപ്പില്‍ നിന്നും പകര്‍ത്താവുന്ന നല്ല
പെരുമാറ്റമാണ് "ആഫ്ടര്‍ യൂ".
PART ONE

Saturday, August 08, 2009
കണ്ടു പഠിക്കട്ടെ ദേശസ്നേഹം
കണ്ടു പഠിക്കട്ടെ ദേശസ്നേഹം
ലോക ശ്രദ്ധ നേടിയ രണ്ടിന്ത്യന്‍ നേതാക്കള്‍
ഗാന്ധിയും നെഹൃവും.
ലോകശ്രദ്ധ പിടിച്ചു വാങ്ങിയ ആദ്യ മലയാളി
വി.കെ.ക്രിഷ്ണമേനോന്‍
പിന്നെ കെ.പി.എസ്സ്.മേനോന്‍,സര്‍ദാര്‍ കെ.എം
പണിക്കര്‍
ഇപ്പോള്‍ ജീവിച്ചിരിക്കുന്ന്‍ ഏക ഗ്ലോബല്‍
മലയാളി ശശി തരൂര്‍
ഇന്ത്യന്‍ പ്രസിഡന്‍റ് പദവിയില്‍ എത്തിയ
ആദ്യ മലയാളി,ആദ്യ ദളിത്
എല്ലാവരും ബ്രിട്ടനില്‍ പഠിച്ചവര്‍.
അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും
(പ്രോളിറ്ററേറ്റ് എന്ന്‍ ആംഗ്ലേയം)വേണ്ടി അഹോരാത്രം
കഷ്ടപ്പെട്ടു കുളയട്ടയെ പോലെ അനുദിനം വളര്‍ന്നു
വലുതാകുന്ന്‍ നേതാക്കള്‍ അടങ്ങിയ സി.പി.എം
അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് പോലും
ബ്രിട്ടനില്‍ പഠിച്ചവര്‍.പിക്കാലത്ത് കമൂണിസ്സത്തോടു
വിടപറഞ്ഞ കീര്‍ണറുടെ,അവര്‍ ഒരിക്കലും നന്നാകില്ല
എന്നു കേണ,ശപിച്ച ,കീര്‍ണറുടെ അരുമ ശിഷ്യന്‍.
നേതാവകണമെങ്കില്‍ ബ്രിട്ടനില്‍ തന്നെ പഠിക്കണം
എന്ന യാതാര്‍ത്ഥ്യം മന്‍സ്സിലാക്കി മകനെ ബേമിംഗാമില്‍
തന്നെ വിട്ട ,സാമൂഹ്യ നീതിയുടെ അഭിനവ ആചാര്യന്‍
മിന്നല്‍ പിണറായിക്കു നല്ല നമസ്കാരം.അണികള്‍
അദ്ദേഹത്തെ കണ്ടു പഠിക്കട്ടെ ദേശസ്നേഹം

Friday, August 07, 2009
കാനത്തിലെ കുട്ടികള്‍ അന്‍റാര്‍ട്ടിക്കയില്‍
കാനത്തിലെ കുട്ടികള്‍ അന്‍റാര്‍ട്ടിക്കയില്‍
ഹൈസ്കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍ക്കു ക്ലാസ്
എടുക്കുക വളരെ ഇഷ്ടമുള്ള കാര്യമാണ്
.
ഇന്റര്‍ ആക്ടീവ്.കോട്ടയം ജില്ലയില്‍ മുന്നൂറോളം വരുന്ന
ഒരു സദസ്സില്‍ നിങ്ങള്‍ക്കാരാകണം എന്നു ചോദിച്ചു.
എഴുനേറ്റു നിന്നു മറുപടി പറഞ്ഞത് രണ്ടു
പേര്‍.
രണ്ടു പേര്‍ക്കും ടീച്ചറന്മാര്‍ ആയാല്‍ മതി.
അതില്‍ കവിഞ്ഞ ഒരു ലക്ഷ്യം ആ കുട്ടികളില്‍
ഒരാള്‍ക്കു പോലും ഇല്ല.
കാനത്തില്‍ ഞാന്‍ പഠിച്ച സി.എം.എസ് സ്കൂളില്‍
3 വര്‍ഷം മുമ്പു മുഖ്യാതിഥി ആയിപ്പോയി.
ഏ.ഏഫ് പെയിന്‍റര്‍ എന്ന മിഷണറി
130 കൊല്ലം മുമ്പു ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍
ആബിയിലെ സ്തോത്രക്കാഴ്ചയില്‍ നിന്നു
കിട്ടിയ സംഭാവന കൊണ്ടു കെട്ടിയുണ്ടാക്കിയ
പ്രൈമറിസ്കൂള്‍.പിന്നെ വളര്‍ന്നു.ഞാന്‍
പടിക്കുമ്പോള്‍ തേര്‍ഡ് ഫോം വരെ.ഇന്ന്‍
ഹൈസ്കൂള്‍.
പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞു ലോകത്തില്‍
ഏതു രാജ്യത്തെ കുട്ടികളുമായി താരതമ്യ
പെടുത്തിയാലും അവരുമായി മല്‍സരിച്ചാലും
അവരുടെ എല്ലാം മുന്നില്‍ എത്താന്‍ ആയിരിക്കണം
നിങ്ങളുടെ പരിശ്രമം.
അതിനു ദിവസവും ഹിന്ദു പത്രം വായിക്കണം.
കുറിപ്പുകള്‍ എഴുതണം. ബി.ബി.സി ന്യൂസ്
എന്നും കേള്‍ക്കണം. ശാലോം ടി.വി.യിലെ
ബി പ്ലസ് കാണണം എന്നിങ്ങനെ കുറേയേറെ
കാര്യങ്ങള്‍.
(അതെല്ലാം തുറന്നു പറഞ്ഞതിന് അവിടത്തെ
ഒരു ടീച്ചര്‍ അവസാന കാപ്പികുടി സമയത്ത്
എന്നോടു പരിഭവിച്ചു)
പതുവുപോലെ നാം നന്നാകണമെങ്കില്‍
ഗാന്ധിജി പറഞ്ഞ ക്വിറ്റ് ഇന്ത്യാ
നാമുംസ്വീകരിക്കണം.കഴിയുന്നതും വേഗം
നമ്മുടെ നാടു വിടുക.പഠിക്കാനാവാം.
ജോലിക്കാവാം.
അതിനു വേണ്ട പ്രായോഗിക പര്‍ശീലനം നേടുക.
എവിടെ പോകാനും ആഷ്റ്റേലിയായിലോ
അന്‍ റാര്‍ട്ടിക്കയിലോ എവിടെ പോയാലും
വേണ്ടില്ല കാനം കാര്‍ അവിടെ എത്തണം
ഞാന്‍ പരഞ്ഞവസാനിപ്പിച്ചു.കാപ്പികുടിച്ചു.
പിരിഞ്ഞു.
പിറ്റേ ദിവസം. മനോരമ ഞായര്‍ ആദ്യ പേജ്
കണ്ട ഞാന്‍ അന്തം വിട്ടിരുന്നു.
അതേ കാനത്തിലെ രണ്ടു ചെറു കുട്ടികള്‍
റിഷിയും സുരവിയും
അന്‍റാര്‍ട്ടിക്കയില്‍ എത്തി.അവരുടെ യാത്രാവിവരണം
വി.കെ,കൃഷ്ണമേനോന്‍ തുടങ്ങി വച്ച പെങ്വിന്‍
പ്രസിദ്ധീകരിക്കയും ചെയ്ത വാര്‍ത്ത ഒരു പേജ്
നിറയെ.
ഇതിപ്പരം ഒരു സന്തോഷം.കണ്ണു നിറഞ്ഞു പോയി