Thursday, February 23, 2012
ഗുരുദേവന്റെ ആദ്യ ജീവചരിത്രം
ഗുരുദേവന്റെ ആദ്യ ജീവചരിത്രം
സഹോദരന്‍ അയ്യപ്പന്റെ ഭാര്യാപിതാവ് അയ്യാക്കുട്ടി ജഡ്ജിയാണ് ഗുരുദേവന്റെ ജീവച്രിത്രബന്ധിയായ വിവരങ്ങള്‍ ആദ്യമായി, നൂറുവര്‍ഷം മുമ്പ്(അതായത് കൊ.വ 1087 അഥവാ ഏ.ഡി 1912) ശിവഗിരിയില്‍ വച്ചു വെളിപ്പെടുത്തിയതെന്നും സ്വാമിയുടെ ജീവചരിത്രം ആദ്യമായി കാഴ്ച വച്ചത് 1915 ഏപ്രില്‍-1916 നവം ലക്കം വിവേകോദയം വഴി കുമാരന്‍ ആശാന്‍ ആണെന്നും 2012 ഫെബ്രുവരി ലക്കം പഴമയില്‍ നിന്നു പംക്തിയില്‍ ജി.പ്രിയദര്‍സനന്‍ എഴുതുന്നു.ഈ പ്രസതാവനകള്‍
ശരിയാണോ എന്നു സംശയം.
ചെമ്പഴന്തി പിള്ളമാരുടെ കുടുംബത്തില്‍ പെട്ട ഡോ.ഗോപാല പിള്ള(1915-1921 കാലഘട്ടത്തില്‍ കല്‍ക്കട്ടയില്‍ നിന്നും വൈദ്യപഠനം) 1087 ല്‍ ചെമ്പഴന്തിയില്‍ വായിച്ചതാണ് ഗുരുദേവന്റെ ഗദ്യത്തിലുള്ള ആദ്യ ജീവചരിത്രം.മൂന്നു വര്‍ഷം മുമ്പു 1084 ല്‍ തന്നെ വഴവിളമറ്റത്തു നാണു ഗുരു ദേവ ചരിതം വഞ്ചിപ്പാട്ടെഴുതിയിരുന്നു.ഡോ.ഗോപാല പിള്ളയ്ക്കു നേരിട്ടറിയാവുന്നതില്‍ നൂറിലൊരംശം
പോലും നാണുവിന്റെ ആദ്യകാല ജീവിതത്തെ കുറിച്ചു അയ്യാക്കുട്ടി ജഡ്ജിക്കോ,കുമാരനാശാനോ അറിയാമായിരുന്നില്ല. കാരണം നാണുവിനെ എഴുത്തിനിരുത്തിയ കണ്ണങ്കര അധികാരിയുടെ അനുജന്റെ മകനും അയല്‍ക്കാരനുമായിരുന്നുചെമ്പഴന്തിയിലെ ഡോ.ഗോപാല പിള്ള.
കൂടുതല്‍ വിവരം അറിയാന്‍ അന്തരിച്ച മു ന്‍ആര്‍ക്കിയോളജി വകുപ്പു മേധാവി മലയങ്കീഴ് കെ.മഹേശ്വരന്‍ നായര്‍ എഴുതിയ
ശ്രീമാരായണഗുരുവിന്റെ ഗുരു (1974) പേജ് 116-119 കാണുക.
ഡോ.കാനം ശങ്കരപ്പിള്ള,
നീലകണ്ഠ നിലയം, പൊന്‍കുന്നം മൊ; 94470 35416
Thursday, January 19, 2012
Thursday, January 12, 2012
Saturday, January 07, 2012
Tuesday, January 03, 2012
Saturday, December 31, 2011
Sunday, December 11, 2011
Saturday, December 10, 2011
Tuesday, November 15, 2011
Thursday, November 10, 2011
ജാതി ചിന്തനം
ജാതി ചിന്തനം
ഒരു ജാതി ഒരു മതം ഒരു ദൈവം
ശ്രീനാരായണഗുരുവിനാല്‍ (1920 ല്‍ ആവണം) എഴുതപ്പെട്ട ജാതി ചിന്തനം
എന്നു പറയുന്ന 5 ശ്ലോകങ്ങളില്‍ "ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന
ഭാഗമുള്ളതിനാല്‍ അത് ഹിന്ദിയിലേക്കു തര്‍ജ്ജമ ചെയ്ത് കമ്പല്‍സറിയായി
ഹൈസ്കൂള്‍ ലവലില്‍ പഠിപ്പിക്കണം എന്നു നാരായണഗുരുകുലം മേധാവി
മുനി നാരായണപ്രസാദ്
ഒക്ടോബര്‍ 16-25 ലക്കം മാതൃഭൂമി ആസ്ഴപ്പതിപ്പു്
പേജ് 25 ല്‍ പറയുന്നു.
1873-1910 കാലത്ത് നീണ്ട 38 വര്‍ഷം തിരുവനന്തപുരത്ത് തൈക്കട് റസിഡന്‍സിയില്‍
സൂപ്രണ്ട് പദവിയില്‍ (96 വയസ്സില്‍ സമാധിയാകുമ വരെ) ഇരുന്നിരുന്ന സൂപ്രണ്ട്
അയ്യാ എന്നും വിളിക്കപ്പെട്ടിരുന്ന ശിവരാജയോഗി തൈക്കാട് അയ്യാസ്വാമികള്‍
Sivarajayogi Thycaud Ayya Swamikal
(1814-1910) തൈപ്പൂയം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ പുലയരാജാവ്(ഗാന്ധിജിയോടു
കടപ്പാട്) അയ്യങ്കാളി തുടങ്ങി വിവിധ ജാതിയിലും മതത്തിലും പെട്ട ആളുകളെ ഒരേ
പന്തിയിലിരുത്തി,ലോകത്തിലാദ്യമായി തന്നെ
പന്തിഭോജനം ആവിഷ്കരിച്ചു പ്രയോഗത്തില്‍
ആക്കിയിരുന്നു.തിരുവനന്തപുരത്തെ യാഥാസ്തികര്‍ ഉന്നതകുലജാതനായ സുബ്ബയ്യന്‍ എന്ന
അയ്യാസ്വാമികളെ പാണ്ടിപ്പറയന്‍,മ്ലേഛന്‍ എന്നെല്ലാം വിളിച്ചപ്പോള്‍ ക്ഷമയോടെ ആ
യോഗിവര്യന്‍ ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താന്‍,ഒരേ ഒരു മതം താന്‍,ഒരേ
ഒരു കടവുള്‍ താന്‍ എന്നരുളിച്ചെയ്തിരുന്നു. ചട്ടമ്പി സ്വാമികള്‍,നാരായണ ഗുരു,തുടങ്ങി
51 ശിഷ്യരുണ്ടായിരുന്ന ആ മഹാഗുരുവിന്റെ ജീവചരിത്രം ഹിന്ദിയില്‍ തര്‍ജ്ജമ ചെയ്തില്ലെങ്കിലും
വേണ്ടില്ല മലയാള ത്തിലെ ഏതെങ്കിലും പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍.

Wednesday, November 09, 2011

ജാതിവിചിന്തനം(ജാതി നിര്‍ണ്ണയം)

Labels:
ജാതിവിചിന്തനം(ജാതി നിര്‍ണ്ണയം)
Friday, October 28, 2011
Thursday, October 27, 2011
Subscribe to:
Posts (Atom)